കൊയ്യം. എ എൽ .പി.സ്കൂൾ2023 - 24 അധ്യയന വർഷത്ത സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് ജനാധി പത്യ രീതിയിൽ നടന്നു
സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് നടത്തി
സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് നടത്തി .. കൊയ്യം. എ എൽ .പി.സ്കൂൾ2023 - 24 അധ്യയന വർഷത്ത സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് ജനാധി പത്യ രീതിയിൽ നടന്നു. നാലാം തരത്തിലെ 3 കുട്ടികളാണ് ലീഡർസ്ഥാനത്തിനായി മത്സരിച്ചത്. കുമാരിഅൻ ഹ . പി.വി. ഫസ്റ്റ് ലീഡറായും
മുഹമ്മദ് റബീഹ് 2nd ലീഡറായും തെരഞ്ഞെടുക്കപ്പെട്ടു.







Comments
Post a Comment