കെപിസിസി മെമ്പറൂം അയ്യപ്പസേവസംഘത്തിന്റെ ദേശിയസെക്രെട്ടറിയുമായ സന്ദർശിച്ചു

കുറ്റ്യാട്ടൂർ ശ്രീ കൂർമ്പ ഭഗവതികാവ് ക്ഷേത്രത്തിലെ തീ പിടുത്തത്തിന് പിന്നിലെ കുറ്റവാളികളെ പിടികൂടണം.കൊയ്യം ജനാർദ്ദനൻ






കുറ്റ്യാട്ടൂർ ശ്രീ കൂർമ്പ ഭഗവതികാവ് ക്ഷേത്രത്തിലെ തീ പിടുത്തത്തിന് പിന്നിലെ കുറ്റവാളികളെ പിടികൂടണം.കൊയ്യം ജനാർദ്ദനൻ. കെപിസിസി മെമ്പറൂം അയ്യപ്പസേവസംഘത്തിന്റെ ദേശിയസെക്രെട്ടറിയുമായ സന്ദർശിച്ചു 

ചിരപുരാതനമായ കുറ്റ്യാട്ടൂരിലെ ശീ കൂർമ്പ ഭഗവതി ക്ഷേത്രത്തിലെ തിടപ്പള്ളിക്ക് തീ പിടിച്ചതിന്റെ ഫലമായി ലക്ഷക്കണക്കിന് രൂപയുടെ പൂജാസാധനങ്ങളുൾപ്പെടെ സാധന സാമഗ്രികളാണ് കത്തി നശിച്ചത്. മാസത്തിൽ ഒരു ദിവസവും മാർച്ച് മാസം താലപ്പൊലി ആഘോഷിക്കുന്ന ദിവസങ്ങളിലും മാത്രമെ ഈ ക്ഷേത്രം തുറന്ന് പൂജാവിധികൾ നടത്തിവരാറുള്ളു. മറ്റു ദിവസങ്ങളിൽ ഇവിടെ ആൾസഞ്ചാരമില്ല. സാമൂഹ്യ വിരുദ്ധർ ഇവിടം കേന്ദ്രമാക്കി വിധ്വംസക പ്രവർത്തനങ്ങൾ നടത്തിവരുന്നതായി സംശയിക്കുന്നു. ഇദ്ദേഹത്തിന്റെ കൂടെ യൂത്ത് കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി അനസ് നമ്പ്രം കുറ്റ്യാട്ടുർ പഞ്ചായത്ത് മെമ്പർ യൂസഫ് പാലക്കൽ ബിജു പി എംവി നാരായണൻ മാണിയൂർ ദാമോദരൻ പവന്നൂർ മൊട്ട അഭി മാണിയൂർ സന്ദർശിക്കുകയുണ്ടായി. സംഭവത്തിന് ഉത്തരവാദികളായവരെ ഉടൻ കണ്ടെത്തി നിയമ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടു

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..