കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കേരള പോലീസ് അസോസിയേഷൻ എസ്എസ്എൽസി പ്ലസ് ടു ഉന്നത വിജയികൾക്ക് അനുമോദനം നൽകി.



 ഇന്ന് രാവിലെ 11:30 ന് സ്മാർട്ട് ക്ലാസ് റൂം KAP 4 മാങ്ങാട്ടുപറമ്പ് വെച്ച് നടന്നു.


 ഉദ്ഘാടനം ശ്രീമതി എം ഹേമലത ഐപിഎസ് നിർവ്വഹിച്ചു


ആശംസ, സജേഷ് വാഴാളപ്പിൽ Dysp SB


അദ്ധ്യക്ഷൻ. കെ വി പ്രസാദ്

പ്രിയേഷ്, അനീഷ്, സാഹിദ, ജയേഷ്

നന്ദി. ഒതേനൻ

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??