പാപ്പിനിശ്ശേരി വെസ്റ്റ് അൻസാർ ശാഖ യൂത്ത് ലീഗ് സ്ഥാപകദിനം ആചരിച്ചു .

 യൂത്ത് ലീഗ് സ്ഥാപക ദിനം ആചരിച്ചു




പാപ്പിനിശ്ശേരി : പാപ്പിനിശ്ശേരി വെസ്റ്റ് അൻസാർ ശാഖ യൂത്ത് ലീഗ് സ്ഥാപകദിനം ആചരിച്ചു .മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ഒ കെ മൊയ്തീൻ സാഹിബ് പതാക ഉയർത്തി. മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സിപി റഷീദ് പ്രഭാഷണം നടത്തി .നസീർ ചാലിൽ, ഇസ്മായിൽ ഇസി, റഫീഖ് കെ. ഒ. കെ. ജിയാദ് ഇ പി , ഹനീഫ വി.കെ, മിദ്‌ലാജ് കെ.പി , ശാഹിർ വി.കെ സംബന്ധിച്ചു.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.