എടച്ചേരി യിലെ എ. പി. സിദ്ധീഖ് നിര്യാതനായി





കക്കാട് /എടച്ചേരി

കണ്ണൂർ :പരേതനായ കെ. എം. ഇ ബ്രഹിമിന്റ

മകൻ എപി. സിദ്ദിക്

മരണപെട്ടു.

ഇന്ന് വൈകീട്ട് ഗൾഫിലേക് പോവാനിരിക്ക യാണ്

മരണം സംഭവിച്ചത്.

ഉമ്മ ഫാത്തിമ. ഭാര്യ

സമീറ മുരിങ്ങേരി

മക്കൾ :ഫിർ ദൗസ്

അമാൻ

സഹോദരങ്ങൾ :ലിറാർ

സലീം, പരേതനായ ജലീൽ

കബറടക്കം വൈകീട്ട്

കക്കാട് ജുമാമസ്ജിദ്

കബർ സ്ഥാനിൽ.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം