പാപ്പിനിശ്ശേരിയിലെ കെ എൻ ഫാമിലി ഗ്രൂപ്പ് കുടുംബ സംഗമം

KN ഫാമിലി കുടുംബ സംഗമം സംഘടിപ്പിച്ചു



K. N  ഫാമിലി കുടുംബ സംഗമം 2023 AR ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു.

  നൗഷാദ്, അലി യുടെ അധ്യക്ഷതയിൽ ജുനൈദ് ഉസ്താദ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു..

സദസ്സിൽ അബ്ദുൽ കരീം. മൊയ്തു സാജിദ്, ഷംസുദ്ദീൻ,റമീസ് പാപ്പിനിശ്ശേരി തുടങ്ങിയ കുടുംബാംഗങ്ങൾക്ക് ആശംസയും നന്ദിയും പറഞ്ഞു.

വിവിധ കലാപരിപാടികളും  മുതിർന്നവരെ  ആദരിക്കുകയും  ചെയ്തു.


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.