ചട്ടുകപ്പാറ- അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ (

 SSLC, പ്ലസ് ടു ഉന്നത വിജയികളെ അനുമോദിച്ചു.




ചട്ടുകപ്പാറ- അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ (AIDWA) വേശാല വില്ലേജ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ SSLC പ്ലസ് ടു ഉന്നത വിജയികളെ അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.വി.ശ്രീജിനി ഉൽഘാടനം ചെയ്തു. വില്ലേജ് പ്രസിഡണ്ട് വി.വി.വിജയലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു.ചടങ്ങിൽ അദ്ധ്യാപക അവാർഡ് ജേതാവ് എം.പി.നജീറ ടീച്ചർ, കുടുംബശ്രീ സംസ്ഥാന കലോൽസവം" അരങ്ങ് 2023 " ജലഛായത്തിൽ ഒന്നാം സ്ഥാനം നേടിയ പ്രജില ദിനേശൻ എന്നിവർക്ക് അനുമോദനം നൽകി.AIDWA മയ്യിൽ ഏറിയ എക്സിക്യൂട്ടീവംഗം എം.വി.സുശീല , എം.പി.നജീറ ടീച്ചർ, പ്രജില ദിനേശൻ, കെ.ടി. അനുഷ്

 എന്നിവർ സംസാരിച്ചു. വില്ലേജ് സെക്രട്ടറി പി.അജിത സ്വാഗതം പറഞ്ഞു. വില്ലേജ് ജോയിൻ്റ് സെക്രട്ടറി വി.സുജിത നന്ദി രേഖപ്പെടുത്തി.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??