കൊളച്ചേരി പഞ്ചായത്തിനടുത്ത് ലക്ഷം വീട് നടുത്ത് താമസിക്കുന്ന റസാഖ്
കാണാതായ കുട്ടിയെ കണ്ടെത്തി
കൊളച്ചേരി പഞ്ചായത്തിനടുത്ത് നിന്നും ലക്ഷം വീട്ടിൽ താമസിക്കുന്ന സുലൈഖ എന്നവരുടെ മകളുടെ മകൻ റസാഖ് (13) ഇന്ന് രാവിലെ മുതൽ കാണ്മാനില്ല്യിരുന്നു അൽപ്പം മുമ്പ് കുട്ടിയെ തിരിച്ചു കിട്ടിയതായി ബന്ധുക്കൾ അറിയിച്ചു.
Comments
Post a Comment