മയ്യിൽ കടൂർ : അഞ്ചരക്കണ്ടി കാവിൻമൂലയിലെ


ജാനകി ചേരൻ നിര്യാതയായി



കടൂർ : അഞ്ചരക്കണ്ടി കാവിൻമൂലയിലെ ചേരൻ ജാനകി (67) നിര്യാതയായി. പരേതരായ ചേരൻ ചാത്തുവിന്റെയും, കപ്പണയിൽ മാധവിയുടെയും മകളാണ്. സഹോദരങ്ങൾ: ഇന്ദിര (മാച്ചേരി), ശ്യാമള കടൂർ (റിട്ട. ടീച്ചർ മയ്യിൽ എ എൽ പി സ്കൂൾ ), പരേതനായ ചന്ദ്രൻ . ഭൗതിക ദേഹം കടൂരിലെ വാടി രാമചന്ദ്രന്റെ വീട്ടിൽ പൊതു ദർശനത്തിന് ശേഷം ഉച്ചക്ക് 1 മണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽ സംസ്കരിക്കും.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം