കരയിടിച്ചിൽ രൂക്ഷമായി കോറളായി തുരുത്തു 




മയ്യിൽ പുഴയോരം ഭിത്തി കെട്ടി സംരക്ഷിക്കുമെന്ന് അധി കൃതരുടെ പ്രഖ്യാപനം കടലാ സിൽ ഒതുങ്ങി. കോറളായി തു രുത്തിൽ ഇത്തവണയും കരയി ടിച്ചിൽ അതിരൂക്ഷം. മഴയുടെ ആരംഭത്തിൽ തന്നെ പുഴയോര ത്തെ മുന്നൂറു മീറ്ററിൽ അധികം സ്ഥലം, തെങ്ങുകൾ എന്നിവ പുഴയെടുത്തു.


മഴ കനക്കുന്നതോടെ സ്ഥിതി മോശമാകുമെന്ന ആശങ്കയിലാ ണു പ്രദേശവാസികൾ. വീടുകൾ കൂടാതെ എൽപി സ്കൂൾ, ആരാ ധനാലയങ്ങൾ, കൃഷിയിടങ്ങൾ എന്നിവയും ഭീഷണിയുടെ നിഴലിലാണ്. എല്ലാ വർഷവും ഇങ്ങനെ നാശം സംഭവിക്കുന്നതു മൂലം 330 ഏക്കറിൽ അധികം വിസ്ത തി ഉണ്ടായിരുന്ന ദ്വീപ് നിലവിൽ 250 ഏക്കർ ആയി ചുരുങ്ങി.

 

..

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.