കണ്ണൂർ:ബൈക്ക് ഓടിക്കാൻ കൊടുത്ത ബന്ധുവിനെതിരെ

 ചാലയിൽ പ്രായപൂർത്തിയാകാത്ത കുട്ടിക്ക് ബൈക്കോടിക്കാൻ കൊടുത്ത ബന്ധുവിനെതിരെ പോലീസ് കേസെടുത്തു.




 കണ്ണൂർ: ചാലയിൽ പ്രായപൂർത്തിയാകാത്ത കുട്ടിക്ക് ബൈക്ക് ഓടിക്കാൻ കൊടുത്ത ബന്ധുവിനെതിരെ എടക്കാട് പോലീസ് കേസെടുത്തു.എടക്കാട് പോലീസ് പരിധിയിലെ ചാലയിലെ പ്രകാശ് എതിരെയാണ് എടക്കാട് പോലീസ് കേസെടുത്തത്. ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം.


 ചാല ടൗണിൽ സാധനങ്ങൾ വാങ്ങുവാൻ വേണ്ടി പോകുവാൻ ബന്ധു കുട്ടിക്ക് ബൈക്ക് നൽകുകയായിരുന്നു. പ്രായപൂർത്തി ആകാത്ത കുട്ടികൾക്ക് ബൈക്ക് ഓടിക്കാൻ കൊടുക്കുന്ന ബന്ധുക്കൾക്ക് എതിരെ കർശന നടപടി എടുക്കുമെന്ന് എടക്കാട് പോലീസ് അറിയിച്ചു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..