ജന നായകൻ ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി കൊണ്ട് മയ്യിൽ ടൗണിൽ സർവ്വകക്ഷി അനുശോചന യോഗം ചേർന്നു





കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.പി.ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. DCC സെക്രട്ടറി കെ.സി. ഗണേശൻ , കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് മുൻ പ്രസിഡന്റ് കെ.എം ശിവദാസൻ , എൻ അനിൽകുമാർ (CPIM) ടി.വി. അസൈനാർ മാസ്റ്റർ, ( IUML ) കെ.വി.ബാലകൃഷ്ണൻ (CPI) 

കെ.സി. സോമൻ നമ്പ്യാർ ( Con.S)ബേബി സുനാഗർ (BJP)

 കെ.സി.രാജൻ മാസ്റ്ർ ,സി.എച്ച്. മൊയ്തീൻ കുട്ടി , കെ.സി.രമണി ടീച്ചർ, അഷ്റഫ് ഹാജി, പി.രാഘവൻ മാസ്റ്റർ അനസ് നമ്പ്രം എന്നിവർ സംസാരിച്ചു.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.