യാത്രക്കാരന്റെ ജീവൻ നിലനിർത്താൻ ആംബുലൻസിന്റെ റോളിൽ Blue Birds(KL.59.U.6593)ബസ്





ഇന്ന് (28-7-2023) 11 മണിയുടെ ട്രിപ്പ്‌ പയ്യന്നൂരിൽ നിന്ന് കണ്ണൂരേക്ക് വരുമ്പോൾ എടാട്ട് കോളേജ് സ്റ്റോപ്പ് എത്തിയപ്പോൾ ഒരു യാത്രക്കാരന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും,കൂടുതൽ അവശനാകുകയും ചെയ്തതോടെ ബസ് ജീവനക്കാരായ മിഥുൻ, ശമൽ, സുജിൽ എന്നിവർ തുടർന്നുള്ള സ്റ്റോപ്പുകളിൽ നിർത്താതെ ബസ് നേരെ പരിയാരം മെഡിക്കൽ കോളേജിലേക്ക് വിടുകയും സമയോചിതമായ ഇടപെടൽ നടത്തിയതുകൊണ്ട് യാത്രക്കാരന്റെ ജീവൻ നിലനിർത്താനും സാധിച്ചു.വഴിയിൽ ഇറങ്ങേണ്ടവരായ നല്ലവരായ യാത്രക്കാരും ഈ മനുഷ്യത്വപരമായ പ്രവർത്തിയെ പിന്തുണച്ചു.


കൃത്യ സമയത്ത് തന്നെ കാര്യങ്ങൾ വേണ്ടതുപോലെ ചെയ്ത Blue Birds ബസ് ജീവനക്കാർക്ക് അഭിനന്ദനങ്ങൾ.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം