വളപട്ടണം സി എച്ച് മുഹമ്മദ്‌ കോയ സ്മാരക ഗവ: ഹയർ സെക്കന്ററി സ്കൂളിൽ ചന്ദ്രിക അറിവിൻ തിളക്കം പദ്ധതി ഉത്ഘാടനം





വളപട്ടണം സി എച്ച് മുഹമ്മദ്‌ കോയ സ്മാരക ഗവ: ഹയർ സെക്കന്ററി സ്കൂളിൽ ചന്ദ്രിക അറിവിൻ തിളക്കം പദ്ധതി വ്യാപാരി സലാം സ്കൂൾ ലീഡർ മുഹമ്മദ്‌ ഷഫിന് പത്രം നൽകി ഉത്ഘാടനം ചെയ്തു...

വളപട്ടണം സി എച്ച് മുഹമ്മദ്‌ കോയ സ്മാരക ഗവ: ഹയർ സെക്കന്ററി സ്കൂളിൽ ചന്ദ്രിക അറിവിൻ തിളക്കം പദ്ധതിക്ക് തുടക്കം കിടക്ക വ്യാപാരി സലാം സ്കൂൾ ലീഡർ ഷഫിന് പത്രം നൽകി ഉൽഘടനം നിർവഹിച്ചു.. പത്രം സ്പോൺസർ ചെയ്തത് എ കെ സിയാദ് ജംഷാദ് കീരിയാട് ഇഷാമ് എം കെ റഫീഖ് പി വി തുടങ്ങിയ കൂട്ടായ്മയാണ്.. സ്കൂൾ പ്രിൻസിപ്പൽ പി സതീഷൻ അധ്യാപകർ ലത്തീഫ് റീജ ടീച്ചർ പി ടി എ പ്രസിഡന്റ് വി കെ സി ജംഷീറ വൈസ് പ്രസിഡന്റ് എ എം മിദ്‌ലാജ് ഇസ്മാഹിൽ വി കെ സി റംസീല കെ സി ചന്ദ്രിക കോ ഓർഡിനേറ്റർ വി വി ഷാജഹാൻ പങ്കെടുത്തു

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.