വിദ്വേഷത്തിനെതിരെ ദുർ ഭരണത്തിനെതിരെ"... മുസ്‌ലിം യൂത്ത് ലീഗ് മാലോട്ട് ശാഖ കമ്മിറ്റി യൂത്ത് മീറ്റ് സംഘടിപ്പിച്ചു
മുസ്‌ലിം യൂത്ത് ലീഗ് മാലോട്ട് ശാഖ കമ്മിറ്റി യൂത്ത് മീറ്റ് സംഘടിപ്പിച്ചു
"വിദ്വേഷത്തിനെതിരെ ദുർ ഭരണത്തിനെതിരെ"...
മുസ്‌ലിം യൂത്ത് ലീഗ് മാലോട്ട് ശാഖ കമ്മിറ്റി
യൂത്ത് മീറ്റ് സംഘടിപ്പിച്ചു
മാലോട്ട് : "വിദ്വേഷത്തിനെതിരെ ദുർഭരണത്തിനെതിരെ.". സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് കാമ്പയിൻ മാലോട്ട് ശാഖ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി മാലോട്ട് അഹമ്മദ് കുരുക്കൾ സ്മാരക സൗധത്തിൽ യൂത്ത് മീറ്റ് സംഘടിപ്പിച്ചു... സിറാജ്ജുദ്ദീൻ മാലോട്ട് ആദ്യക്ഷത വഹിച്ചു.. മുസ്‌ലിം യൂത്ത് ലീഗ് നാറാത്ത് പഞ്ചായത്ത് കമ്മിറ്റി ജനറൽ സിക്രട്ടറി സൈഫുദ്ദീൻ നാറാത്ത് ഉത്ഘാടനം ചെയ്തു.....
മുസമ്മിൽ നിടുവാട്ട് പ്രമേയം അവതരിപ്പിച്ചു..
റഷീദ് എൻ. പി പ്രസംഗിച്ചു...
എംകെ സാജിദ് സ്വാഗതവും ആഷിർ.കെ. സി നന്ദിയും പറഞ്ഞു....
.jpg)
Comments
Post a Comment