പാലോട്ടുവയൽ ഫ്രൻട്സ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് പാലോട്ടുവയൽ

അനുമോദന സദസ്സ് സംഘടിപ്പിച്ചു 



പാലോട്ടുവയൽ ഫ്രൻട്സ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് പാലോട്ടുവയൽ ആർ.കെ.യു.പി.സ്കൂളിൽ നടത്തിയ ട. ട. L.C. + 2 വിജയികൾക്കും പഠനത്തിൽ മികവു തെളിയിച്ച കുട്ടികൾക്കും ഏർപ്പെടുത്തിയ അനുമോദന സദസ്സ് പത്മശ്രി S R D പ്രസാദ് ഉൽഘാടനം ചെയ്തു. സ്വാഗതം പ്രജിത്ത് മൈലക്കൊടിയും, അദ്ധ്യക്ഷൻ പാക്കൻ ദിനേശനും, ആശംസ R K U P സ്ക്കൂൾ മാനേജർ മൈഥിലി ഗോവിന്ദൻ ,വിവേക് ഒ (സെക്രട്ടറി) ഹരീഷ് ടി, രതീശൻ പള്ളിക്കുന്നുപ്പുറം എം.ജി. സജിത്ത്, രതീഷ് മൈലക്കൊടി നന്ദിയും പറഞ്ഞു ചടങ്ങിൽ പത്മശ്രി പ്രസാദ്, മൈഥിലി ഗോവിന്ദൻ, കെ നളിനി എന്നിവരെ ആദരിച്ചു.




Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.