തൃശ്ശൂർ വടക്കേക്കാട് വൃദ്ധ ദമ്പതികൾ കൊല്ലപ്പെട്ട സംഭവം: പ്രതി അറസ്റ്റിൽ






കൊല്ലപ്പെട്ട അബ്ദുള്ള ജമീല


തൃശൂർ: വടക്കേക്കാട് വൈലത്തൂർ അണ്ടിക്കോട്ട് കടവ് സ്വദേശികളായ പനങ്ങാവിൽ അബ്ദുള്ള (75), ഭാര്യ ജമീല (64) എന്നിവരെ കൊലപ്പെടുത്തിയ പ്രതി പിടിയിൽ. 

         ഇന്ന് ഗൾഫിൽ നിന്നും വന്ന മകൻ വീട്ടിലെത്തിയപ്പോഴാണ് നാടിനെ നടുക്കിയ കൊലപാതകം പുറം ലോകമറിഞ്ഞത്. കൊല്ലപ്പെട്ട ദമ്പതികളുടെ മൂത്ത മകൾ നിമിതയുടെ ആദ്യ വിവാഹത്തിലെ മകനായ മുന്ന എന്ന ആഗ്മൽ ആണ് ഇവരെ കഴുത്തറുത്ത് കൊലപ്പെടുത്തിയത് എന്നാണ് ലഭിക്കുന്ന വിവരം.

            ഒളിവിൽ പോയ ആഗ്മലിനെ അന്വേഷണത്തിലൂടെ കണ്ടെത്തി വടക്കേക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുവായൂർ എസിപി കെ ജി സുരേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.