മയ്യിൽ സ്റ്റേഷനിൽ നിന്ന് കൈവിലങ്ങാട് രക്ഷപ്പെട്ട പ്രതിയെ പിടികൂടി .
പ്രതിയെ പിടികൂടി.
മയ്യിൽ സ്റ്റേഷനിൽ നിന്ന് കൈവിലങ്ങാട് രക്ഷപ്പെട്ട പ്രതിയെ മയ്യിൽ വേളത്ത് വെച്ച് പിടികൂടി.
മാല മോഷണ കേസിൽ അറസ്റ്റ് ചെയ്ത മുണ്ടേരി ചാപ്പ സ്വദേശി കെ പി അജ്നാസിനെയാണ് പിടികൂടിയത്.
ഇന്ന് വൈകിട്ട് മൂന്നരയോടെ ആയിരുന്നു പ്രതി രക്ഷപ്പെട്ടത്.
Comments
Post a Comment