തൃച്ചംബരം ശ്രീനാരായണ ഗുരു മന്ദിരത്തിന് സമീപത്തെ കെ വിസ്മയ നിര്യാതയായി.
തളിപ്പറമ്പ്:
തൃച്ചംബരം ശ്രീനാരായണ ഗുരു മന്ദിരത്തിന് സമീപത്തെ കെ വിസ്മയ(26) നിര്യാതയായി.
പരേതനായ കരുവാരകത്ത് ബാലകൃഷ്ണന്റെയും കെ വി ശകുന്തളയുടെയും മകളാണ്.
മിഥുന ഏക സഹോദരിയാണ്.
റിഥിൻ കൂടാളി സഹോദരി ഭർത്താവാണ്
സംസ്കാരം നാളെ 19.07.2023 രാവിലെ 9 മണിക്ക് ഏഴാം മൈൽ സമുദായ ശ്മശാനത്തിൽ.

Comments
Post a Comment