ജനറൽ വർക്കേർസ് യൂണിയൻ (CITU) യൂനിറ്റ് രൂപീകരണ കൺവെൻഷൻ സംഘടിപ്പിച്ചു.




ചട്ടുകപ്പാറ- ജനറൽ വർക്കേർസ് യൂണിയൻ (CITU) കാഞ്ഞിരോട്ട്മൂല യൂനിറ്റ് രൂപീകരണ കൺവെൻഷൻ CITU മയ്യിൽ ഏറിയ കമ്മറ്റി അംഗം കെ.പ്രകാശൻ ഉൽഘാടനം ചെയതു.സി.സിത്താര അദ്ധ്യക്ഷ്യം വഹിച്ചു.ജനറൽ വർക്കേർസ് യൂനിയൻ (CITU) വേശാല മേഖലാ സെക്രട്ടറി കെ.രാമചന്ദ്രൻ സംസാരിച്ചു.കെ.സന്തോഷൻ സ്വാഗതം പറഞ്ഞു.

ഭാരവാഹികൾ

സെക്രട്ടറി -

സി.സിത്താര

ജോ :സെക്രട്ടറി - കെ.പി .വി ജിന

പ്രസിഡണ്ട് - എം.പി.രേവതി

വൈസ് പ്രസിഡണ്ട് -കെ.വി. ജ്യോതി

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..