DYFI വേശാല യൂണിറ്റ്

വിജയോത്സവം 2023 പരിപാടി സംഘടിപ്പിച്ചു








DYFI വേശാല യൂണിറ്റ്

വിജയോത്സവം 2023 പരിപാടി സംഘടിപ്പിച്ചു

ചട്ടുകപ്പാറ-DYFl വേശാല യൂനിറ്റ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ SSLC പ്ലസ് ടു ഉന്നത വിജയികളെ അനുമോദിച്ചു. DYFl മുൻ മയ്യിൽ ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ കെ.വി.പ്രതീഷ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. കെ.ജിജിൽ അദ്ധ്യക്ഷ്യം വഹിച്ചു. സിപിഐ (എം) വേശാല ബ്രാഞ്ച് സെക്രട്ടറി ഇ. ചന്ദ്രൻ ആശംസയർപ്പിച്ച് സംസാരിച്ചു. DYFl യൂനിറ്റ് സെക്രട്ടറി എം.വി.സികിൻ സ്വാഗതം പറഞ്ഞു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??