ഡിവൈഎഫ്ഐ ചെറുപഴശ്ശി മേഖലാ സമ്മേളനം നാളെ



ഡിവൈഎഫ്ഐ ചെറുപഴശ്ശി മേഖലാ സമ്മേളനം ജൂലൈ 23ന് നടക്കും. ചെറുപഴശ്ശി എ എൽ പി സ്കൂളിലെ ധീരജ് രാജേന്ദ്രൻ നഗറിലാണ് സമ്മേളനം. ഡി വൈ എഫ് ഐ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം ടി പി നിവേദ് ഉദ്ഘാടനം ചെയ്യും. മേഖലയിലെ 14 യൂണിറ്റുകളിൽ നിന്നുള്ള പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും‌.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.