ഗൂഗിൾ മാപ്പ് ചതിച്ചു



KL 11 ആഷിക്‌ മാലാഖയായി രക്ഷക്കെത്തി 



ഇന്നലെ രാത്രി 12 മണിയോടെ ത്രിക്കരിപ്പൂരുള്ള പ്രവാസി യുവാവ്‌ മാട്ടുലുള്ള സുഹൃത്തിന്റെ വീട്ടിൽ വന്ന് മടങ്ങുമ്പോൾ ഗൂഗിൾ മേപ്പ്‌ ഓപൺ ചെയ്ത്‌ പോയതായിരുന്നു.

കാർ എത്തിപ്പെട്ടത്‌

മാട്ടൂൽ സൗത്ത്‌ എം ആർ യൂപി സ്കൂളിനു ഓപ്പോസിറ്റുള്ള ഇടവഴിയിൽ.


കുടുങ്ങിയ യുവാവ്‌ പയ്യന്നൂർ ഫയർ ഫോഴ്സിനെ ബന്ധപ്പെടുകയും

അത്‌ പ്രകാരം മാട്ടൂൽ തങ്ങൾ പള്ളിക്കുള്ള ഷറഫൂക 

മാട്ടൂൽ മീഡിയ അഡ്മിൻ മശൂദ്‌ മാട്ടൂലിനെ ബന്ധപ്പെടുകയും ചെയ്തു.


തുടർന്നാണു 

രാത്രി ഒരു മണിക്ക്‌ 

മാട്ടൂൽ സൗത്തിലെ നന്മ മരം ആയ 

KL 11 ആഷിഖിനെ വിളിക്കുന്നത്‌.

ഉടൻ തന്നെ ആഷിഖ്‌ എത്തുകയും 

മണിക്കൂറുകളുടെ 

ശ്രമ ഫലമായി 

രാവിലെ 5 മണിയോടെ വാഹനം റോഡിൽ എത്തിക്കുകയും ചെയ്തു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..