കണ്ണൂർ തളിപ്പറമ്പ് സ്വദേശി ഒമാനിൽ ഹൃദയാഘാതം മൂലം അന്തരിച്ചു.




തളിപ്പറമ്പ് :

കണ്ണൂർ തളിപ്പറമ്പ് സ്വദേശി ഒമാനിൽ ഹൃദയാഘാതം മൂലം അന്തരിച്ചു.

 തളിപ്പറമ്പ് മന്ന ബദരിയ നഗറിലെ ഫൈസൽ കട്ടന്റെകത്ത് (36) ആണ് മരണപ്പെട്ടത്.

പിതാവ് : അലികുട്ടി.

മാതാവ് :ഫാത്തിമ

ഭാര്യ : ഹസീന.


 മൃതദേഹം നാട്ടിലെത്തിക്കും എന്ന് ബന്ധുക്കൾ അറിയിച്ചു

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.