വാഹനാപകടത്തിൽ ചികിത്സയിൽ ആയിരുന്ന പൊടിക്കുണ്ട് സ്വദേശി നിര്യാതനായി.






കണ്ണൂർ :

വാഹനാപകടത്തിൽ ചികിത്സയിൽ ആയിരുന്ന പൊടിക്കുണ്ട് സ്വദേശി നിര്യാതനായി.

മംഗലാപുരം ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു 

ഒരാഴ്ച മുമ്പ് വാഹനാപകടം സംഭവിക്കുകയായിരുന്നു.

പൊടിക്കുണ്ടിൽ സ്നേഹാലയ വീട്ടിൽ ചിടങ്ങിൽ തമ്പാന്റെ മകൻ അജിൽ തമ്പാൻ (28) നിര്യാതനായി.

അമ്മ : സുഷമ.

സഹോദരങ്ങൾ : സ്മിത ബിജോയ്, സജിൽ തമ്പാൻ.

സഹോദരി ഭർത്താവ് :ബിജോയ്‌.

സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് ബിക്കിരിയൻ പറമ്പ് പൊതു ശ്മശാനത്തിൽ. (മാങ്ങാട് )

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.