റസ്ന ഫാത്തിമക്ക് ഒന്നാം സ്ഥാനം
കുറ്റ്യാട്ടൂർ : തളിപ്പറമ്പ് സൗത്ത് സബ്ജില്ലാ തലത്തിൽ നടന്ന അലിഫ് അറബിക് ടാലന്റ് ടെസ്റ്റിൽ യു പി വിഭാഗത്തിൽ കുറ്റ്യാട്ടൂർ കെ എ കെ എൻ എസ് എ യു പി സ്കൂളിലെ വിദ്യാർത്ഥി റസ്ന ഫാത്തിമ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

Comments
Post a Comment