കാട്ടാമ്പള്ളി കൈരളി ബാറിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ച ആൾ കസ്റ്റഡിയിൽ




കാട്ടാമ്പള്ളി കൈരളി ബാറിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ച ആൾ പോലീസ് കസ്റ്റഡിയിൽ.

കീരിയാട് സ്വദേശി ടി. പി റിയാസിനെ കൊലപ്പെടുത്തിയ അഴിക്കോട് മൂന്ന് നിരത്തിലെ നിഷാമിനെ ഒളിവിൽ പോകാൻ സഹായിച്ചതിന് കൊയിലാണ്ടി പൂക്കോട് സ്വദേശി നജീബിനെയാണ് മയ്യിൽ സിഐ ടിപി സുമേഷ് കസ്റ്റഡിയിൽ എടുത്തത്. നിഷാമിന് കോഴിക്കോട് കൈരളി ലോഡ്ജിൽ റൂമെടുത്ത് നൽകിയത് നജീബായിരുന്നു. നിഷാമിനായി അന്വേഷണം വ്യാപിച്ചതായി പോലീസ്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??