ശൈഖ് സഈദ് അന്തരിച്ചു; യു.എ.ഇയില്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം



അബൂദാബി : രാജകുടുംബാഗം ശൈഖ് സഈദ് ബിൻ സായിദ് ആല്‍ നഹ്യാൻ അന്തരിച്ചു. ഇതേ തുടര്‍ന്ന് യു എ ഇയില്‍ ഇന്ന് മുതല്‍ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.

അബൂദബി ഭരണാധികാരിയുടെ പ്രതിനിധിയും പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സഹോദരനുമാണ് ശൈഖ് സഈദ് ബിൻ സായിദ് ആല്‍ നഹ്യാൻ. രോഗബാധിതനായി ചികില്‍സയിലായിരുന്നു ഇദ്ദേഹം. ശൈഖ് സഈദിന്റെ നിര്യാണത്തില്‍ വിവിധ ജി സി സി രാഷ്ട്ര നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.