കണ്ണൂർ സ്വദേശിനിയായ 9 വയസ്സുകാരി ഖത്തറിൽ നിര്യാതയായി.



 ദോഹ: കണ്ണൂർ ഇരിട്ടി പുന്നോട് സ്വദേശിനിയായ 9 വയസ്സുകാരി ഖത്തറിൽ നിര്യാതയായി ഖത്തർ ഐ സി എഫ് അസീസിയ സെൻട്രൽ കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം ഷൗക്കത്തലി പുന്നാടിന്റെയും റംഷീനയുടെയും മകൾ ഹുദാ ഷൗഖിയ (9) ആണ് ഞായറാഴ്ച ഹമദ് മെഡിക്കൽ കോർപ്പറേഷൻ ആശുപത്രിയിൽ മരിച്ചത്

 നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും എന്ന് ബന്ധുക്കൾ അറിയിച്ചു.

 ഏതാനും നാളുകളായി അസുഖബാധിതയായി ചികിത്സയിലായിരുന്നു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??