മയ്യിൽ കാട്ടാമ്പള്ളി കൈരളി ബാറിലെ കൊലപാതകത്തിൽ അറസ്റ്റിലായ

 കൈരളി ബാറിലെ കൊലപാതകം; തെളിവെടുപ്പ് നടത്തി.



മയ്യിൽ കാട്ടാമ്പള്ളി കൈരളി ബാറിലെ കൊലപാതകത്തിൽ അറസ്റ്റിലായ നിഷാമിനെ മയ്യിൽ ഇൻസ്പെക്ടർ ടി പി സുമേഷിന്റെ നേതൃത്വത്തിൽ ബാറിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി.


കീരിയാട് സ്വദേശി ടി പി റിയാസിനെ കുത്തി കൊലപ്പെടുത്തിയ കേസിലാണ് അഴിക്കോട് മൂന്ന് നിരത്ത് സ്വദേശിയായ ജിം നിഷാമിനെ പോലീസ് അഴീക്കോട്‌ നിന്നും പിടികൂടിയത്. 

.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??