പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ പാമ്പുരുത്തി ദ്വീപ് സന്ദർശിച്ചു



പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ പാമ്പുരുത്തി ദ്വീപിലെ കരയിടിച്ചിൽ നടന്ന ഭാഗവും എം പി കദീജയുടെ വീടും സന്ദർശിച്ചു, വാർഡ്‌ മെമ്പർ കെ പി അബ്ദുൽ സലാം,

അമീർ ദാരിമി, വി ടി മൻസൂർ, എം ആദം ഹാജി,എം പി അബ്ദുള്ള,എം പി കാദർ, വി ടി യൂനുസ്, താജു കെ വി തുടങ്ങിവർ തങ്ങളോടപ്പമുണ്ടായിരുന്നു

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??