എം.ജയൻ നിര്യാതനായി
ചട്ടുകപ്പാറ : എം ജയൻ (49) നിര്യാതനായി. തൃശൂർ ഗവ. ഹിന്ദി ട്രെയിനിങ് കോളേജ് മുൻ അധ്യാപകനും KSSPU കുറ്റ്യാട്ടൂർ യൂണിറ്റ് പ്രസിഡണ്ടുമായ കെ പദ്മനാഭൻ- റിട്ട. എ ഇ ഒ എം സരോജിനി ദമ്പതികളുടെ മകനാണ്. കെ എസ് ആർ ടി സിയിൽ ഡ്രൈവർ ആയിരുന്നു. ഭാര്യ ശ്രീജിഷ (കണ്ടക്ടർ, കെ എസ് ആർ ടി സി). മക്കൾ: അക്ഷയ്, പാർവതി. സഹോദരൻ എം രഞ്ജിത്ത് (കെ വി ആർ ടാറ്റ തോട്ടട). സംസ്കാരം നാളെ തിങ്കളാഴ്ച രാവിലെ 11 മണിക്ക് പൊറോളം ശാന്തിവനത്തിൽ നടക്കും.

Comments
Post a Comment