മുസ്‌ലിം യൂത്ത് ലീഗ് നാറാത്ത് പഞ്ചായത്ത്‌ പ്രതിനിധി സംഗമം ജില്ല പ്രസിഡന്റ് നസീർ നല്ലൂർ ഉത്ഘാടനം ചെയ്തു...




വിദ്വേഷത്തിനെതിരെ.. ദുർഭരണത്തിനെതിരെ ....


മുസ്‌ലിം യൂത്ത് ലീഗ് നാറാത്ത് പഞ്ചായത്ത്‌ പ്രതിനിധി സംഗമം ജില്ല പ്രസിഡന്റ് നസീർ നല്ലൂർ ഉത്ഘാടനം ചെയ്തു...


കണ്ണാടിപറമ്പ് : വിദ്വേഷത്തിനെതിരെ... ദുർഭരണത്തിനെതിരെ... മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി യുടെ ആഹ്വാനപ്രകാരമുള്ള നാറാത്ത് പഞ്ചായത്ത് യൂത്ത് പ്രതിനിധി സംഗമം കണ്ണാടിപറമ്പിൽ മുസ്‌ലിം യൂത്ത് ലീഗ് ജില്ല പ്രസിഡന്റ് നസീർ നല്ലൂർ ഉത്ഘാടനം ചെയ്തു... വിദ്വേഷത്തിനെതിരെ ... ദുർഭരണത്തിനെതിരെയും ശക്തമായി പ്രതിഷേധവുമായി യുവാക്കൾ രംഗത്തിറങ്ങണമെന്ന് നസീർ നല്ലൂർ പറഞ്ഞു.....

പഞ്ചായത്ത്‌ മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡന്റ് മുസമ്മിൽ നിടുവാട്ട് അധ്യക്ഷത വഹിച്ചു.... ജനറൽ സിക്രട്ടറി സൈഫുദ്ദീൻ നാറാത്ത് സ്വാഗതവും.. ജലീൽ പുല്ലുപ്പി നന്ദി യും പറഞ്ഞു.

യൂത്ത് ലീഗ് ജില്ല സിക്രട്ടറി.കെ. കെ. ഷിനാജ് പ്രസംഗിച്ചു.. മണ്ഡലം യൂത്ത് ലീഗ് ജനറൽ സിക്രട്ടറി അഷ്‌കർ കണ്ണാടിപറമ്പ് 

 പ്രമേയ അവതരണം നടത്തി.. മുസ്‌ലിം ലീഗ് നേതാക്കളായ.. പിവി അബ്ദുള്ള മാസ്റ്റർ, കെ. എൻ മുസ്തഫ, കുഞ്ഞഹമ്മദ് സാഹിബ്, ആലിക്കുഞ്ഞ്. മുഹമ്മദ്‌ അലി ആറാംപ്പീടിക, നിയാസ് പാറപ്പുറം എന്നിവർ പ്രസംഗിച്ചു..

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.