തേനീച്ചയുടെ കുത്തേറ്റ് മരിച്ചു





ഇരിട്ടി :തേനീച്ചയുടെ കുത്തേറ്റ് വയോധികന് ദാരുണാന്ത്യം. ആറളം ഫാം പുനരധിവാസ മേഖലയിലെ ഒമ്പതാം ബ്ലോക്കിൽ കാളികയം പ്രദേശത്ത് താമസിക്കുന്ന രാഘവൻ പുതുശ്ശേരി (65) ആണ് മരിച്ചത്. ഭാര്യ യശോദ. മക്കൾ: ജനാർദ്ദനൻ, മിനി. മൃതദേഹം പരിയാരം ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംസ്കാരം പിന്നീട്.


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..