കുറ്റ്യാട്ടൂര്‍ ഉരുവച്ചാലിനു സമീപം വച്ച് ഇന്നലെ(20.07.23 വ്യാഴം) വൈകിട്ട് സ്ത്രീയെ ഉപദ്രവിച്ചു മൊബൈല്‍ ഫോണുമായി കടന്ന ആളുടെ സിസി ടിവി ദൃശ്യം

 സ്കൂട്ടിയില്‍ വരികയായിരുന്ന സ്ത്രീയെ തള്ളിയിട്ട് മാലപൊട്ടിക്കാനുള്ള ശ്രമം, പ്രതിയുടെ സി സി ടി വി ദൃശ്യം ലഭിച്ചു



പ്രതിയെ കുറിച്ച് വിവരം ലഭിച്ചാൽ മയ്യിൽ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക



കുറ്റ്യാട്ടൂര്‍ ഉരുവച്ചാലിനു സമീപം വച്ച് ഇന്നലെ(20.07.23 വ്യാഴം) വൈകിട്ട് സ്ത്രീയെ ഉപദ്രവിച്ചു മൊബൈല്‍ ഫോണുമായി കടന്ന ആളുടെ സിസി ടിവി ദൃശ്യം. സ്കൂട്ടിയില്‍ വരികയായിരുന്ന സ്ത്രീയെ തള്ളിയിട്ട് മാലപൊട്ടിക്കാനുള്ള ശ്രമത്തിനിടെ മാല കിട്ടാത്തതിനാല്‍ സ്ത്രീയുടെ മൊബൈലുമായി കടന്നു കളഞ്ഞ ആളുടെ ദൃശ്യങ്ങള്‍ വടുവന്‍കുളത്തെ ബേക്കറിയിലെ സിസിടിവിയില്‍ നിന്നാണ് ലഭിച്ചത്. മയ്യില്‍ പൊലീസെത്തി അന്വേഷണം നടത്തി. സ്ത്രീ പരുക്കേറ്റ് ആശുപത്രിയിലാണ്. ഇയാളെ കുറിച്ച് വിവരം ലഭിച്ചാല്‍ മയ്യില്‍ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക. ഫോണ്‍: *04602 274000*

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം