തളിപ്പറമ്പ് പൂക്കോത്ത് നടക്ക് സമീപം
കാണ്മാനില്ല.
തളിപ്പറമ്പ് പൂക്കോത്ത് നടക്ക് സമീപം നിർമാല്യത്തിലെ ജയരാജൻ കെ സി എന്നയാളെ ജൂലൈ 19 പുലർച്ചെ രണ്ടു മണി മുതൽ കാണ്മാനില്ല.
കണ്ടു കിട്ടുന്നവർ തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് അറിയിക്കുന്നു
9847260163

Comments
Post a Comment