പറശ്ശിനിക്കടവിലെ സി.വി.കല്യാണി നിര്യാതയായി.
പറശ്ശിനിക്കടവിലെ സി.വി.കല്യാണി (96) നിര്യാതയായി. സഹോദരങ്ങൾ - പരേതരായ രാമൻ പണിക്കർ ,കേളു പണിക്കർ ,കണ്ണൻ പണിക്കർ ,ചന്തു പണിക്കർ , സി.വി.കൃഷ്ണൻ,ശ്രീദേവി.
സംസ്കാരം ഉച്ചക്ക് 1 മണിക്ക് പറശ്ശിനിക്കടവ് പൊതുശ്മശാനത്തിൽ.
Comments
Post a Comment