കാറിൽ മാഹി മദ്യകടത്ത്: 23 ലിറ്റർ മദ്യവുമായി യുവാവ് പിടിയിൽ





തളിപ്പറമ്പ്. കാറിൽ കടത്തുകയായിരുന്ന 23 ലിറ്റർ മാഹി മദ്യവുമായി (പുതുച്ചേരി മദ്യം ) യുവാവ് പിടിയിൽ.മൊറാഴ കാനൂൽ സ്വദേശി കുറ്റിപ്രത്ത് വീട്ടിൽ നവീൻ കെ.വി.(47) യെയാണ്

റേഞ്ച് എക്സൈസ് ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ കെ.കെ.രാജേന്ദ്രനും

സംഘവുംഅറസ്റ്റു ചെയ്തത്. ധർമ്മശാല ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ ആന്തൂർ കുഴിച്ചാൽ വെച്ചാണ് വാഹന പരിശോധനക്കിടെകെ.എൽ.

.59.ഡി.1311 നമ്പർ മാരുതി സ്വിഫ്റ്റ് കാറിൽ കടത്തുകയായിരുന്ന23 ലിറ്റർ പുതുച്ചേരി മദ്യവുമായി യുവാവ് പിടിയിലായത്. റെയ്ഡിൽ

സിവിൽ എക്സൈസ് ഓഫീസർമാരായ ഉല്ലാസ് ജോസ്, ശ്യാം രാജ്.എം.വി, റെനിൽ കൃഷ്ണൻ. പി.പി, എക്സൈസ് ഡ്രൈവർ അനിൽ കുമാർ സി.വി എന്നിവരും ഉണ്ടായിരുന്നു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..