കണ്ണൂർ സ്വദേശി കുവൈത്തിൽ അപകടത്തിൽ മരിച്ചു.
കുവൈത്തിൽ യാത്രക്കിടെ വാഹനത്തിൽ നൈം ബോര്‍ഡ് പൊട്ടി വീണു മലയാളി മരിച്ചു. കണ്ണൂർ മുഴുപ്പിലങ്ങാട് താഴെചൊവ്വ സ്വദേശി ടി.സി. സാദത്ത് (48) ആണ് മരിച്ചത്. 35ാം നമ്പർ റോഡിൽ മിനി ലോറി ഓടിച്ചു പോകവെ അപ്രതീക്ഷിതമായി നൈം ബോര്‍ഡ് പൊട്ടി വീഴുകയായിരുന്നു.
Comments
Post a Comment