SDPI നാറാത്ത് പഞ്ചായത്ത് പ്രതിഷേധിച്ചു.
പി എം ശ്രീ വിദ്യാഭ്യാസ മേഖല ആർഎസ്എസിന് തീറെഴുതിയ പിണറായി സർക്കാറിനെതിരെ SDPI നാറാത്ത് പഞ്ചായത്ത് പ്രതിഷേദിച്ചു കമ്പിൽ സലഫി മസ്ജിദിന് മുമ്പിൽ നിന്ന് ആരംഭിച്ച് പ്രകടനം കമ്പിൽ ടൗണിൽ അവസാനിച്ചു പഞ്ചായത്ത് പ്രസിഡന്റ് മൂസാൻ കമ്പിൽ സെക്രട്ടറി സമീർ നാറാത്ത് വൈസ് പ്രസിഡന്റ് റാഫി പി പി കമ്പിൽ ബ്രാഞ്ച് പ്രസിഡന്റ് കമറു സെക്രട്ടറി മുനീർ എന്നിവവര്‍ നേതൃത്തം നല്‍കി

Comments
Post a Comment