കണ്ണൂർ : ഓട്ടോ ഡ്രൈവർ ചെമ്പ്ലിംഗൻ പ്രദീപൻ മരണപ്പെട്ടു.
മാട്ടൂൽ ബിരിയാണി റോഡ് ഖിളർ പള്ളിക്ക് സമീപം താമസിക്കുന്ന വില്ലേജ് ഓഫിസ് ഓട്ടോ സ്റ്റാൻ്റിലെ ഓട്ടോ ഡ്രൈവർ ചെമ്പ്ലിംഗൻ പ്രദീപൻ (45 ) മരണപ്പെട്ടു.
സഹോദരങ്ങൾ പ്രബലാക്ഷൻ, പ്രസീത, പ്രതീഷ്.
രാവിലെ 10:00 മണിക്ക് വില്ലേജ് ഓഫീസിന് സമീപത്തുള്ള ഓട്ടോസ്റ്റാൻ്റിൽ അദ്ദേഹത്തിൻ്റെ ഭൗതിക ശരിരം പൊതുദർശനത്തിന് വെക്കും.
സംസ്‌കാരം ഉച്ചക്ക് 12:00 മണിക്ക് തിയ്യസമുദായ ശ്‌മശാനത്തിൽ നടക്കും

Comments
Post a Comment