കണ്ണൂർ ഐസ് ലാൻഡ് കൂൾബാർ ഉടമ ടി.എം അബ്ദുള്ള അന്തരിച്ചു
മുണ്ടേരി: കാനച്ചേരി ബൈത്തുസബീഹിൽ ടി.എം അബ്ദുള്ള (62) അന്തരിച്ചു. കണ്ണൂർ ഐസ് ലാൻഡ്
കൂൾബാർ ഉടമയാണ്. കടവത്തുപൊയിൽ കാവൂട്ടിയുടെയും പൂവത്തൂർ ആയിഷയുടെയും മകനാണ്.
ഭാര്യ: സാജിദ. മക്കൾ: സബീഹ്, ഷഫീഹ്, സ്വലാഹ്. സഹോദരങ്ങൾ: മുഹമ്മദ്, ഫാത്തിബി, ഇബ്രാഹിം, ഖദീജ, ഹഫ്സ അബ്ദുൽ റഹിമാൻ. മയ്യിത്ത് നിസ്കാരം
ഇന്ന് ഉച്ചക്ക് 12.30 ന് കാനച്ചേരി ജുമാമസ്ജിദിൽ.

Comments
Post a Comment