പാമ്പുരുത്തി FHC നാടിന് സമർപിച്ചു

 



കൊളച്ചേരി ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡിൽ സ്ഥിതി ചെയ്യുന്ന പാമ്പുരുത്തി PHC- FHC ആയി ഉയർത്തുന്നതിന്റെ പ്രഖ്യാപനവും ലാബ് കെട്ടിടം ഉത്ഘാടനവും കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ പി അബ്ദുൽ മജീദ് നിർവഹിച്ചു 

ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ് :പ്രസിഡന്റ് സജ്മ എം അദ്ധ്യക്ഷത വഹിച്ചു ജില്ലാ പഞ്ചായത്ത് മെമ്പർ കെ താഹിറ, ബ്ലോക്ക്‌ മെമ്പർ ഷമീമ ടി വി, ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഷൻ അസ്മ കെ വി, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ബാല സുബ്രഹ്മന്യൻ, മെമ്പമാരായ നാരായണൻ കെ പി, അഷ്‌റഫ്‌ പള്ളപറമ്പ്,

പഞ്ചായത്ത് സെക്രട്ടറി

ആന്റണി, മെഡിക്കൽ ഓഫീസർ ഡോക്ടർ ലിഷ പാലക്കൽ, എം അബ്ദുൽ അസീസ്, രാമ കൃഷ്ണൻ മാസ്റ്റർ, കെ വി ശശി, ഗോപാല കൃഷ്ണൻ, വി ടി മൻസൂർ,ആദം ഹാജി,

കെ സി മുഹമ്മദ്‌ കുഞ്ഞി സംസാരിച്ചു വാർഡ് മെമ്പർ കെ പി അബ്ദുൽ സലാം സ്വാഗതവും cds മെമ്പർ ഫാസീല കെ സി നന്ദിയും പറഞ്ഞു.





Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.