കണ്ണൂർ : എക്സൈസിന്റെ ലഹരി വേട്ട; യുവാവ് അറസ്റ്റിൽ.




എടയന്നൂരിൽ എക്സൈസിന്റെ ലഹരി വേട്ട; യുവാവ് അറസ്റ്റിൽ


മട്ടന്നൂർ: എടയന്നൂരിൽ എക്സൈസിന്റെ

ലഹരി വേട്ട; യുവാവ് അറസ്റ്റിൽ.

ഇരിട്ടി ഉളിക്കൽ നുച്യാട് സ്വദേശി കൊടുവളം വീട്ടിൽ എ.കെ ഫവാസ് ആണ് അറസ്റ്റിലായത്. 8.5 ഗ്രാം എംഡിഎംഎ യും ലഹരി കടത്താൻ ഉപയോഗിച്ച വാഗണർ കാറുമാണ് പിടികൂടിയത്.


പിണറായി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ. എസ് കണ്ണൻ്റെ നേതൃത്വത്തിലാണ് എ ടി എസിൻ്റെ സഹായത്തോടെ മയക്ക്‌മരുന്ന് പിടികൂടിയത്. കമ്മീഷണർ സ്‌ക്വാഡ് അംഗം ബിനീഷിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു റെയ്‌ഡ് .


Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.