പാമ്പുരുത്തി: ഹൃദയാഘാതം നാട്ടിലെത്തിയ പ്രവാസി മരണപ്പെട്ടു.

 


പാമ്പുരുത്തി : പാമ്പുരുത്തിയിലെ വയലിൽ പുരയിൽ ഗഫൂർ (49) മരണപ്പെട്ടു.

 വെള്ളിയാഴ്ച രാത്രിയാണ് ഗൾഫിൽ നിന്നും നാട്ടിലെത്തിയത്

പരേതനായ മുക്രിരകത്ത് മമ്മു, വി പി ആസിയയുടെ മകനാണ്. ഭാര്യ: എം അന്നത്ത്, മക്കൾ : ഫാത്തിമ, ഫാദിയ


സഹോദരങ്ങൾ: അബ്ദുൾ സലാം, റഫീഖ്, മൻസൂർ, സൽമത്ത്, നാശിഫ, നാസില.


മയ്യിത്ത് നിസ്കാരം രാവിലെ 10.30 ന് പാമ്പുരുത്തി ജുമാ മസ്ജിദിൽ

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.