കണ്ണാടിപ്പറമ്പ് : ഒക്ടോബർ:27 കോൺഗ്രസ് നേതാവ് സതീശൻ പാച്ചേനിയുടെ മൂന്നാം ചരമവാർഷിക ദിനം
ഒക്ടോബർ:27 കോൺഗ്രസ് നേതാവ് സതീശൻ പാച്ചേനിയുടെ മൂന്നാം ചരമവാർഷിക ദിനം പുഷ്പ്പാർച്ചനയും,അനുസ്മരണവും,നടത്തി.
കണ്ണാടിപ്പറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസിലും
പുല്ലുപ്പി ബൂത്ത് കോൺഗ്രസ് കമ്മിറ്റി ഓഫീസിലും,പുഷ്പാർച്ചനയും,അനുസ്മരണവും നടത്തി. മണ്ഡലം കോൺഗ്രസ്കമ്മിറ്റി പ്രസിഡണ്ട് മോഹനാംഗൻ എംപി അനുസ്മരണം ഉദ്ഘാടനം ചെയ്തു. എൻ.ഇ. ഭാസ്കരമാരാർ, ഇന്ദിര.കെ,ധനേഷ്.സി.വി,എം.വി.ഉണ്ണികൃഷ്ണൻ, സനീഷ് ചിറയിൽ, മുഹമ്മദ് അമീൻ.കെ,ഗോവിന്ദൻ,രവീന്ദ്രൻ,ബിനോയ്.ഷമേജ്,സഹദ്,രാമൻ,രാജീവൻ.സി, രാജൻ.എം എന്നിവർ.പങ്കെടുത്തു.

Comments
Post a Comment