കണ്ണൂരിൽ സ്ത്രീ കടവരാന്തയിൽ മരിച്ച നിലയിൽ
കണ്ണൂർ: പാറക്കണ്ടിയിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി. തോട്ടട സമാജ് വാദി കോളനിയിലെ ശെൽവി (50) ആണ് മരിച്ചത്. ബിവറേജസ് ഔട്ട്ലെറ്റിന് സമീപത്തെ കടവരാന്തയിലാണ് മൃതദേഹം കണ്ടെത്തിയത്. ടൗൺ പോലീസ് അന്വേഷണം ആരംഭിച്ചു.


Comments
Post a Comment