ചിറക്കൽ: പനങ്കാവ് പടിഞ്ഞാറെ മൊട്ട ഷാമോൻസിൽ റിജേഷ് മോഹൻ (41) നിര്യാതനായി
പനങ്കാവ് പടിഞ്ഞാറെ മൊട്ട ഷാമോൻസിൽ റിജേഷ് മോഹൻ (41) നിര്യാതനായി. പിതാവ്, പരേതനായ ടി. മോഹൻരാജ്, മാതാവ്, ശ്യാംഭവി മോഹൻ, സഹോദരങ്ങൾ, മഹേഷ് മോഹൻ, പരേതനായ ശബരീഷ് മോഹൻ. സംസ്ക്കാരം ഉച്ചയ്ക്ക് 1 മണിക്ക് ശേഷം പയ്യാമ്പലത്ത്.

Comments
Post a Comment