മുൻ സംസ്ഥാന ജൂനിയർ ഫുട്ബോൾ താരം വിനോദ് കുമാർ. സി.നിര്യാതനായി.
മുൻ സംസ്ഥാന ജൂനിയർ ഫുട്ബോൾ താരവും കെൽട്രോൺ താരവുമായ വിനോദ് കുമാർ. സി.
കുഞ്ഞിമംഗലം
കുഞ്ഞിമംഗലം പറമ്പത്ത് താമസിക്കുന്ന ചല്ലൻ ഇന്ദിരയുടെയും പരേതനായ വിജയൻ്റെയും മകനായ വിനോദ് കുമാർ സി അന്തരിച്ചു.
സഹോദരി: ബിന്ദു സി. (കൂവേരി)
സംസ്കാരം 25-10-25 ന് രാവിലെ 9.30 ന് സമുദായ ശ്മശാനത്തിൽ

Comments
Post a Comment