ഫാക്ടറിയിൽ ബോയിലർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു ഇരുപതോളം പേർക്ക് പരിക്ക്
കാസർകോട് കുമ്പളയിൽ
ഫാക്ടറിയിൽ ബോയിലർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു ഇരുപതോളം പേർക്ക് പരിക്ക്.
കാസർകോട്:
കുമ്പള
അനന്തപുരം വ്യവസായ പാർക്കിൽ ഫാക്ടറിയിൽ ബോയിലർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു.ഇരുപതോളം പേർക്ക് പരിക്കേറ്റു.
രാത്രി 7.30 മണിയോടെയാണ് അപകടം. പൊട്ടിത്തെറിയുടെ അവശിഷ്‌ടങ്ങൾ കിലോമീറ്ററോളം ദൂരം എത്തി. പ്രദേശത്തെ നിരവധി വീടുകൾക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്. കാസർകോട്, ഉപ്പള, കാഞ്ഞങ്ങാട്, എന്നിവിടങ്ങളിൽ നിന്നുള്ള ഫയർ ഫോഴ്സുകൾ എത്തി തീയണക്കാൻ ശ്രമം നടത്തുകയാണ്

Comments
Post a Comment